ശ്രീശാന്ത്
ക്രിക്കറ്റിൽ
മടങ്ങിയെത്തുന്നു,

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തൂന്നു. ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിയ്ക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സെപ്‌തംബറില്‍ വിലക്ക് തീര്‍ന്നാല്‍ ഉടന്‍ ശ്രീശാന്തിനെ കേരള ക്യാമ്ബിലേയ്ക്ക് വിളിയ്ക്കും എന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി നായര്‍ പറഞ്ഞു.